Malayalam Christian Prayer Book. Malayalam Christian Prayer Book (Thanks to THE SEHION RETREAT CENTRE). See detailed notes about Jesus’ teachings on all the above topics in the original teachings of Jesus Christ PDF available for download from the above link. Its a 107 page PDF file and also a great work by Vladimir Antonov. I hope this e-book will be a great blessing to each and every one of you. God bless you all.
SECRETS OF BIBLE - ബൈബിൾ രഹസ്യങ്ങൾ- മലയാളത്തിൽ- -ബൈബിളിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ഒരു ശ്രമത്തിന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഉപരിപ്ലവമായ പല ചിന്തകളും കണ്ടും കേട്ടും പരിചയിച്ചവർക്ക് ഒരു നൂതനമായ് ചിന്തക്കുള്ള അവസരം ഉണ്ടായെങ്കിലോ എന്ന് ആശിക്കുന്നു. ബൈബിൾ പശ്ചാത്തലത്തിലൂടേ മാത്രം വിശദീകരിക്കാൻ കഴിയാത്ത ബൈബിൾ വചനങ്ങളെ ഭാരതീയ തത്വ ചിന്തയുടേ സഹായത്തോടെ മനസിലക്കാൻ ഒരു ഏളിയ ശ്രമംത്തിന് മറ്റുള്ളവരെ ഉണരത്തുക. രണ്ടാം ഭാഗം - 509.kb-122page-Download BaibiL RahasyangaL Full-306.pages-1.3Mb.Pass word പ്രപഞ്ച സൃഷ്ടി- ഉൽപത്തി ബൈബിള്‍ പറയുന്നു:- ദൈവത്തിന്റെ ആത്മാവ് വെള്ളത്തിന് മീതെ പരിവര്‍ത്തിച്ചു കൊണ്ടിരുന്നു.
(ഉല്പത്തി 1:2). ദൈവം ആത്മാവാണ്, അതുകൊണ്ട് ദൈവം പരിവര്‍ത്തിച്ചുകൊണ്ടിരുന്നു എന്ന് മനസിലാക്കുന്നതാണ് ഉചിതം. സൃഷ്ടിക്കുമുന്‍പ് വെള്ളം ഉണ്ടായിരുന്നു, ആത്മാവ് (ദൈവം) വെള്ളത്തില്‍ വ്യാപരിച്ചുകൊണ്ടിരുന്നു എന്നാണ് സാരം. വെള്ളം:-എന്തിനെക്കുറിച്ചാണ് വെള്ളം എന്ന് പറഞ്ഞിരിക്കുന്നത് എന്ന് വ്യക്തമല്ല, എങ്കിലും ദൈവത്തെ കൂടാതെ ഒരു വസ്തു അല്ലെങ്കില്‍ സത്ത ഉണ്ടായിരുന്നു. ഈ അടുത്ത കാലം വരെ വേദപണ്ഡിതന്മാര് അങ്ങനെ ഒരു വസ്തുവിനെ അം ഗീകരിച്ചിരുന്നില്ല. ദൈവം ശൂന്യത്തില് നിന്ന് സൃഷ്ടിച്ചു എന്നാണ് പലരും കരുതിയിരുത്. എന്നാല്‍ ഈ അടുത്ത കാലത്ത് അവര്‍ ഒരു നിഗമനത്തിലെത്തി.
വെള്ളം എന്ന് പറഞ്ഞിരിക്കുന്നത് സാധാരണ വെള്ളമല്ല, ഈ പ്രപഞ്ചം സൃഷ്ടിയായിത്തീരുന്നതിനുള്ള മൂലദ്രവ്യം (Primordial Matter) ആയിരിക്കാം അവര്‍ സമ്മതിക്കുന്നു. പല പുരാണങ്ങളിലും ഈ വെള്ളത്തെക്കുറിച്ച് പറയുന്നുണ്ട്.
നാരം എന്ന സംസ്കൃതപദമാണ് ഉപയോഗിച്ചിരിക്കുത്. നാരം എന്നാല്‍ വെള്ളം.
നാരത്തില് അയനം ചെയ്യു ദൈവം നാരായണന്. നാരം (വെള്ളം) കാരണജലം (Casual Water) എന്നറിയപ്പെടുന്നു. കാരണത്തില്‍ നിന്നാണ് കാര്യം ഉണ്ടാകുന്നത്. ഈ പ്രപഞ്ചം കാരണ ജലത്തില്‍ നിന്നുമുണ്ടായ കാര്യമാണ്. പരമാത്മാവ്, ആത്മാവ്, ബ്രഹ്മം എന്നൊക്കെയാണ് ദൈവത്തിന് ഭാരതീയ ദര്‍ശനങ്ങളില്‍ പറയുന്നത്.
ദൈവം ആത്മാവാകുന്നു. എന്ന് ബൈബിളും പറയുന്നു. ആത്മാവിന്റെ പ്രകൃതി, അഥവാ സ്വഭാവമാണ്, സര്‍വ്വ ശക്തി, സര്‍വ്വ ജ്ഞാനം, സര്‍വ്വവ്യാപിത്വം. ആത്മാവിന്റെ പ്രകൃതിയെയാണ് നാരം (വെള്ളം) എന്ന് പറയുന്നത്. കാലവും, ഊര്‍ജ്ജവുമെല്ലാം അത്യന്തം സൂക്ഷ്മഭാവത്തില് ആയിരുന്നു. അത് സ്ഥൂലത്തിലേക്ക് പരിണമിക്കുതിനെയാണ് സൃഷ്ടി എന്ന് പറയുന്നത്. Secrets of Bible Verses in Malayalam Language, part by part in the name of 'Bible RahasyangaL' on the basis of 'Spiritual Science of the East', which is proved during centuries.
![]()
Very good list. I personally like ORU DESHATHINDE KATHA & Khasakkinte Ithihasam the most. Couple of simple suggestions. Surprised to see no books of C Radhakrishan are there. Added 2 of my favourites from him. Also, added couple of other books like 'Parinamam','Oru Vazhiyum Kure Nizhalukalum' etc 2.
Can we delete all the translated books? Like the ones from Paulo Coelho? If needed, a separate list can be created for 'must-read' translated books in malayalam. This list can be kept for original malayalam books. Flag Abuse Flagging a post will send it to the Goodreads Customer Care team for review.
We take abuse seriously in our discussion boards. Only flag comments that clearly need our attention. As a general rule we do not censor any content on the site. The only content we will consider removing is spam, slanderous attacks on other members, or extremely offensive content (eg. Pornography, pro-Nazi, child abuse, etc).
We will not remove any content for bad language alone, or being critical of a particular book.
Comments are closed.
|
Details
AuthorWrite something about yourself. No need to be fancy, just an overview. ArchivesCategories |